Wednesday, August 28, 2013

ശിലാസ്ഥാപന കർമം 


കിണാശ്ശേരി ഗവ: വൊക്കേഷണൽ ഹയർ  സെക്കണ്ടറി സ്കൂളിനു 
എം .എൽ .എ വികസന ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ 
ശിലാസ്ഥാപന കർമ്മം  
2013 ആഗസ്റ്റ്‌ 24 ശനിയാഴ്ച
ബഹു: മന്ത്രി ഡോ. എം. കെ. മുനീർ
നിർവഹിച്ചു 



No comments:

Post a Comment