Thursday, May 15, 2014

Monday, September 23, 2013

67 ആം  സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ 
ദൃശ്യങ്ങൾക്കായി താളുകൾ 
ക്ലിക്ക് ചെയ്യുക 
ഇംഗ്ലീഷ് ക്ലബ്ബിന്റെ 
ഇംഗ്ലീഷ് കോർണർ ഉദ്ഘാടനം

സംരഭകത്ത്വ ദിനാചരണത്തിന്റെ ഭാഗമായി 
ബഹു: മുഖ്യമന്ത്രി : ശ്രീ. ഉമ്മൻ ചാണ്ടി 
വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു.

Wednesday, August 28, 2013

2013-14 വിദ്യാഭ്യാസ കലണ്ടറിനു ഇവിടെ ക്ലിക്ക് ചെയ്യുക 
ഓണ പരീക്ഷാ ടൈം ടേബിൾ 
ഹൈസ്കൂൾ 
യു.പി. & എൽ .പി.

ശിലാസ്ഥാപന കർമം 


കിണാശ്ശേരി ഗവ: വൊക്കേഷണൽ ഹയർ  സെക്കണ്ടറി സ്കൂളിനു 
എം .എൽ .എ വികസന ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ 
ശിലാസ്ഥാപന കർമ്മം  
2013 ആഗസ്റ്റ്‌ 24 ശനിയാഴ്ച
ബഹു: മന്ത്രി ഡോ. എം. കെ. മുനീർ
നിർവഹിച്ചു